വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/പ്രകൃതിയുടെ തേങ്ങൾ
പ്രകൃതിയുടെ തേങ്ങൾ
പണ്ട് പു൪വിക൪ പറഞ്ഞുകേട്ടിട്ടുണ്ട്.ഒരു മരം വെട്ടിയാൽ അതിനു പകരം രണ്ട് മരം എങ്കിലും നടണമെന്ന്.എന്നാൽ വള൪ന്നു വരുന്ന തലമുറ അതൊന്നും അനുസരിക്കാതെ മരങ്ങൾ വെട്ടിയും വനങ്ങൾ നശിപ്പിച്ചും കുന്നുകൾ ഇടിച്ചും പലവിധത്തിൽ പ്രകൃതിയെ നോവിക്കുന്നു.ഇവയെല്ലാം നി൪ത്തിവയ്ക്കാ൯ പ്രകൃതി മനുഷ്യന് ഒരുപാട് അവസരങ്ങൾ നൽകി.അതിൽ എനിക്ക് അറിവുളളതും ഈയിടക്ക് നടന്നതുമായ കുറച്ചു സ്ംഭവങ്ങൾ ഞാൻ ഇവിടെ രേഖപ്പെടുത്തുന്നു.മനുഷ്യരെ ബോധവാൻമാരാക്കാൻ പ്രകൃതി പലവട്ടം ശ്രമിച്ചു.മനുഷ്യരുടെ തിരക്കുകൾ മാറ്റിവച്ച് പ്രകൃതിയെ ഒന്നു മനസിനാകട്ടെ എന്ന് കരുതി ആദ്യം ഓഖി ചുഴലിക്കാറ്റിനെ അയച്ചുനോക്കി.മനുഷ്യൻ അതിനെ അവഗണിച്ച് മുന്നോട്ട് പോയി. അതിനുശേഷം രണ്ട് പ്രളയം ഒന്നിന് പുറകെ ഒന്നായി അയച്ചു നോക്കി.ഒരൽപം പാടുപെട്ടുവെങ്കിലും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ