സെന്റ് ജാക്കോബ്സ് എൽ.പി.എസ് മാവിളകടവ്/അക്ഷരവൃക്ഷം/കൊറോണ

കൊറോണ വര‌ുന്ന‌ുണ്ടേ , കൊറോണ വര‌ുന്ന‌ുണ്ടേ

സ‌ൂക്ഷിച്ചോള‌ൂ , സ‌ൂക്ഷിച്ചോള‌ൂ

ഉപയോഗിക്കേണം ത‌ൂവാല

ത‌ുമ്മ‌ുമ്പോഴ‌ും ച‌ുമയ്‌ക്ക‌ുമ്പോഴ‌ും

ത‌ുപ്പര‌ുതേ പൊത‌ുഇടങ്ങളിൽ

മാസ്‌ക്ക് നമ്മൾ ധരിക്കേണം

അകലം നമ്മൾ പാലിക്കേണം

നമ്മ‌ുടെ മനസ്സ‌ുകൾ അട‌ുക്കേണം

പഠിക്കാം നമ‌ുക്ക് വീട്ടിലിര‌ുന്ന്

ക‌ൃഷി ചെയ്‌തീടാം ഇടവേളകളിൽ

വീട്ടിലിരിക്ക‌ൂ സ‌ുരക്ഷിതരാക‌ൂ

വീട്ടിലിരിക്ക‌ൂ സ‌ുരക്ഷിതരാക‌ൂ......