ഗവ. എൽ.പി.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
08:40, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

2019 വർഷത്തിലെ
ഡിസംബർ മാസം വന്നടുത്തു.
അതിൽ നിന്നും ഒരു സുപ്രഭാതം പൊട്ടി വിടർന്നു.
കൊറോണാ വൈറസ് എന്ന മാരകരോഗം.
ബുഹാനിൽക്കണ്ട മാരകരോഗം.
ലോകരാഷ്ട്രങ്ങൾക്ക് ഭീഷണിയായ രോഗം.
പാവം ജനങ്ങൾ ചത്തു മലച്ചു.
ഈ മാരക രോഗം കാരണം.
അതിനാൽ നമ്മളോരോരുത്തരും
അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു
നേരത്തെ വന്ന മഹാമാരി കളെ കാളും
ഒരുവൻ ദുരന്തമാണിത് .
അതിനാൽ നമുക്ക് അശ്രദ്ധ കാണിക്കാതെ.
എല്ലാപേർക്കും ചേർന്ന് പോരാടാം
ഈ വൈറസിനെ നമ്മുടെ ലോകത്ത് നിന്നും അകറ്റാൻ.

സുധീഷ് എസ് ഡി
4 ഗവൺമെൻറ് എൽപിഎസ് വട്ടപ്പാറ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത