എൻ എസ് എസ് എച്ച് എസ് രാമങ്കരി/അക്ഷരവൃക്ഷം/കൊറോണ:ചില ചിന്തകൾ
കൊറോണ:ചില ചിന്തകൾ
ഇന്ന് നാം ഏറ്റവും നേരിടുന്ന പ്രളയത്തേക്കാൾ ഭയാനകമായ ഒന്നാണ് കൊറോണ (കോവിഡ് -19) .സാർസ് കോവ്-2 എന്ന വൈറസ് ആണ് ഇതിനു കാരണം .ശരിക്കും കൂട്ടിലകപ്പെട്ട കിളിയെ പോലെ വീട്ടിനുള്ളിൽത്തന്നെ .കിളിയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി കൂട്ടിലടക്കുന്നതുപോലെ കൊറോണ നമ്മുടെ സ്വാതന്ത്ര്യത്തോടെയുള്ള യാത്ര മുടക്കി വ്യാപകമാവുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ