SHUPS Chullimanoor/അക്ഷരവൃക്ഷം
കൊറോണ താണ്ഡവം
നാടിൻ തിൻമ വിതച്ചീടും
ഭീമാകരനാം കൊറോണ
ജീവനപായമായി വന്നു നിറഞ്ഞു
മനുഷ്യർക്കല്ലാം ആശന്കയായി
അറിവിൻ ജാലകം തുറന്നാലും
ഭീമാകരനെ തോല്പിക്കാൻ
ശാസ്ത്രലോകം ഉറ്റുുനോക്കും
പ്രതിരോധത്തിൻ ഔഷധങ്ങൾ