അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/യാത്ര
ഈ യാത്ര
ചിന്തകൾ ക്രൂരമാം ചിന്തകൾ എന്തിനീ ആഎന്തിനീരാമ സീമകൾ തൻ സാന്ത്വന സാന്ദ്രമായകൾ സത്യപരീക്ഷണ വേളകൾ തൻ സാന്ത്വനതാളം കേൾക്കവെ.. മിഥ്യലോകത്തിൽ യവനികയിൽ നിന്നും അടർന്നു വീഴും ഇതളുകൾ വരമായലോകത്തിൻ സാക്ഷികൾ നാം... മനസില്ൻ മാന്ത്രം കേൾക്കണം നാം നന്മതൻ പുലരിക്കായ് കാക്കണം നാം.. നസില്ൻ മാന്ത്രം കേൾക്കണം നാം നന്മതൻ പുലരിക്കായ് കാക്കണം നാം..
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ