ഗവ. എൽ.പി.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/കൊറോണ യെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ യെ തുരത്താം

കൊറോണ എന്ന വൈറസിനെ
തുരത്തി ഞങ്ങൾ ഓടിക്കും
കൈകൾ ശുചിയായി സൂക്ഷിക്കും
മാസ്കുകൾ ഞങ്ങൾ ധരിച്ചീടു൦
അകലം ഞങ്ങൾ പാലിക്കും
വീട്ടിൽ തന്നെ ഇരുന്നിട്ടും
 

ആദർശ് ഡി
1 ഗവൺമെൻറ് എൽപിഎസ് വട്ടപ്പാറ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത