ഗവ. എൽ.പി.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/കൊറോണ യെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
23:50, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തടയാം

പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. ദൂരയാത്രകൾ നിർത്തിവയ്ക്കുക. യാത്രകൾ പോകുമ്പോൾ മാസ്ക് ധരിക്കുക. സാമൂഹിക അകല൦ പാലിക്കുക. വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കുക. ചുമ, പനി, ശ്വാസംമുട്ടൽ ഉള്ളവരുടെ അടുക്കലേക്ക് പോകരുത്.

ആദിത്യൻ. D,
4 ഗവൺമെൻറ് എൽപിഎസ് വട്ടപ്പാറ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം