ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്
കൊറോണ വൈറസ്
മനുഷ്യൻ്റെ പ്രകൃതിയിലുള്ള അമിതമായ കൈകടത്തൽ കൊണ്ടും ശുചിത്വമില്ലായ്മ കൊണ്ടും നവീകരണങ്ങൾ കൊണ്ടും ഒരുപാട് അപകടങ്ങളും രോഗങ്ങളും ഉണ്ടായെങ്കിലും ആ പ്രതിസന്ധി എല്ലാം നാം മറികടന്നു.നിപയും പ്രളയവും നാം കരുത്തോടെ കരുതലോടെ ആത്മവിശ്വാസത്തോടെ നേരിട്ടു. പക്ഷേ ഇന്ന് നമുക്ക് പൊരുതി ജയിക്കാനാവുന്നതിലും അപ്പുറം ഒരു രോഗം നമ്മുടെ ഈ ലോകത്തെ തന്നെ മാറ്റിമറിച്ചു.
|