ജി. യു. പി. എസ്. പനംകുറ്റിച്ചിറ/അക്ഷരവൃക്ഷം/ഇങ്ങനെ ഒരു അവധിക്കാലം

23:36, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22261 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇങ്ങനെ ഒരു അവധിക്കാലം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇങ്ങനെ ഒരു അവധിക്കാലം

ഹായ് അവധിക്കാലം എത്തി. പാർക്കിൽ പോകണം .സിനിമയ്ക്ക് പോകണം. കളിക്കണം. ഇതൊക്കെയായിരുന്നു സ്വപ്നങ്ങൾ. പെട്ടന്നതാ വന്നു കൊറോണ. ഒരു സ്ഥലത്തേക്കും പോകാൻ പറ്റിയില്ല. ഇപ്പോൾ വീട്ടിൽ മുത്തിയമ്മാമ്മ, അപ്പാപ്പൻ, അമ്മൂമ്മ, അമ്മ, പപ്പ, ചേട്ടൻ എല്ലാവരുമുണ്ട്. തല്ലു കൂടിയും, കളിച്ചും, ഭക്ഷണം കഴിച്ചും, വർത്തമാനം പറഞ്ഞും കുറച്ച് ദിവസങ്ങൾ പോയി. നല്ല സന്തോഷം ഉള്ള ദിവസങ്ങൾ. ഇങ്ങനെയും ഒരു അവധിക്കാലം ആഘോഷമാക്കാം. എല്ലാവർക്കും എന്റെ അവധിക്കാല ആശംസകൾ.

ഷൈൻ ഷിജോ
2 A ജി യു പി എസ് പനംകുറ്റിച്ചിറ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം