കാത്തു കാത്തു വന്നല്ലോ വേനലവധിക്കാലം എന്തെല്ലാംഎന്തെല്ലാംസ്വപ്നങ്ങൾ മാങ്ങപറിക്കണംതൊടിയിൽകളിക്കണം പുഴയിൽകുളിക്കണംനീന്തൽപഠിക്കണം കൂട്ടുകാരോടൊത്തുചുറ്റിടേണം പെട്ടെന്നൊരുദിനംഅറിയുന്നു കണ്ണിനൂകാണാത്തൊരുവില്ലനാംകൊറോണ എത്തുന്നുനമ്മളെകൊന്നിടാനായി എല്ലാരുംവീട്ടിലിരിക്കേണം കൈകൾനന്നായികഴുകേണം മാസ്കൊന്നുമുഖത്തുധരിക്കേണം എല്ലാമറിഞ്ഞുഞാൻവിഷമിച്ചു സ്വപ്നങ്ങളെല്ലാംപോയ്മറഞ്ഞു എന്നാലുമൊരുമിച്ചു പോരാടാം ഓടിക്കാം നമുക്കീ കൊറോണയെ നല്ലൊരു നാളെയേ വരവേൽക്കാം
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത