വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ മാങ്ങ

22:39, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13469 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാങ്ങ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാങ്ങ


എൻറെ വീടിൻ
 മുൻപിൽ
ഉണ്ട് നല്ല മാവ്
മാവിൻ മുകളിൽ ഏറെ
നല്ല നല്ല മാങ്ങ
മാങ്ങ കൊത്തി തിന്നാൻ
കിളികൾ പാറി എത്തും.
 

ശിവഗംഗ
1 A വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത