ഗവ. എച്ച് എസ് എസ് പുതിയകാവ്
ഗവ. എച്ച് എസ് എസ് പുതിയകാവ് | |
---|---|
വിലാസം | |
പുതിയകാവ്, വടക്കേക്കര എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2010 | Aluva |
[തിരുത്തുക]
ആമുഖം
ലഘുചരിത്രം
1901 ലാണ് പുതിയകാവ് ഗവ.ഹയര്‍സെക്കന്ററി സ്ക്കുള് സ്ഥാപിതമായത്.അന്നത്തെ തിരുവിതാംകൂര്‍ സര്‍ക്കാരാണ് ഈ സ്ക്കൂള് സ്ഥാപിച്ചത്.തുടക്കത്തില്‍ എല്‍ പി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആണ്‍കുട്ടികുള്‍ക്കുവേണ്ടിയുള്ള ആണ്പള്ളിക്കൂടമായിരുന്നു തുടക്കത്തില്‍. സ്ക്കൂളിനോട് ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്കായി പെണ്പള്ളിക്കൂടവും ഉണ്ടായിരുന്നു.1938 ല്‍ ഈ സ്ക്കൂള് പ്രൈമറിയില്‍ നിന്നും മിഡില്‍ സ്ക്കൂളായി ഉയര്‍ത്തി.പിന്നീട് ആണ്‍പള്ളിക്കൂടം മിക്സഡ് സ്ക്കൂളായി ഉയര്‍ത്തി.അന്ന് ഓല മേഞ്ഞ സ്ക്കൂള് ഓടിട്ട കെട്ടിടമാക്കി.പുതിയകാവ് എന്ന അവികസിത പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്പരിഹരിക്കുന്നതിനായി പിന്നീട് ഈ സ്ക്കൂളിനെ ഹൈസ്ക്കൂള്ആയി ഉയര്‍ത്തി.1970 ല്ആദ്യ എസ്.എസ്.എല്‍.സി ബാച്ച് ഇവിടെ നിന്ന് പുറത്തിറങ്ങി.അക്കാലത്ത് അറബിഭാഷ പഠിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ഏക സ്ക്കൂളായിരുന്നു ഇത്.108 വര്‍ഷത്തോളം പഴക്കമുള്ള ഈ വിദ്യാലയം 2004 ല്ഹയര്സെക്കന്ററിയായി സര്ക്കാര്ഉയര്ത്തി.സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്ശ്രീ.എ.കെ.തങ്കസ്വാമിയാണ്.
.ഹയര്‍സെക്കന്ററി വിഭാഗത്തില്സയന്സ്,കൊമേഴ്സ് എന്നീ വിഷയങ്ങളാണ് ഇവിടെ ഉള്ളത്.1 മുതല്‍10 വരെ ക്ലാസ്സുകളിലായി 643 കുട്ടികള്ഇവിടെ പഠിക്കുന്നു.ഹയര്‍സെക്കന്ററി വിഭാഗത്തില്‍220 കുട്ടികളും ഇവിടെ അദ്ധ്യയനം നടത്തി വരുന്നു.
വാര്‍ഷികാഘോഷ പരിപാടികള്‍
<MARQUEE>
സ്ക്കുള് 2009-2010 വാര്‍ഷികാഘോഷ പരിപാടികള്‍ 05/02/2010 രാവിലെ 9.30 ന് ബഹുമാനപ്പെട്ട ഫീഷറീസ് രജിസ് ട്രേഷന് മന്ത്രി ശ്രീ. എസ്.ശര്‍മ്മ ഉത്ഘാടനം ചെയ്യുന്നു.
</MARQUEE>
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം
സ്കൂളിലെ വിദ്യാരംഗം മലയാളാധ്യാപകരുടെ നേ
യാത്രാസൗകര്യം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | വിവരം ലഭ്യമല്ല |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | വിവരം ലഭ്യമല്ല |
1929 - 41 | വിവരം ലഭ്യമല്ല |
1941 - 42 | വിവരം ലഭ്യമല്ല |
1942 - 51 | വിവരം ലഭ്യമല്ല |
1951 - 55 | വിവരം ലഭ്യമല്ല |
1955- 58 | വിവരം ലഭ്യമല്ല |
1958 - 61 | വിവരം ലഭ്യമല്ല |
1961 - 72 | വിവരം ലഭ്യമല്ല |
1980 - 82 | |
1982- 83 | |
1983 - 87 | |
1987 - 89 | |
1989 - 96 | |
1996-99 | |
1999-2002 | ടി.എന്‍.രാധ |
2002-2005 | വി.ആര്. ഗീതാബായ് |
2005-2006 | ടി.എന്‍. ശാന്തമ്മ |
2006 - | എ.കെ.തങ്കസ്വാമി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഇപ്പോഴത്തെ സാരഥികള്‍
പ്രിന്‍സിപ്പാള്‍ രമ ശിവന്
ഹെഡ്മാസ്റ്റര് എ.കെ.തങ്കസ്വാമി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
ദേശീയ പാത 17 ല്‍ പറവൂര്‍-ഗൂരൂവായൂര്‍ റോഡില്‍ മുനമ്പം കവലയില്‍ നിന്നും 2 കി.മി. ദൂരെ സ്ഥിതിചെയ്യുന്നു.
|
<googlemap version="0.9" lat="10.16601" lon="76.203972" zoom="18" width="400">
6#B2758BC5
10.166105, 76.204122, GOVT HSS, PUTHIYAKAVU, VADAKKEKARA P O 683 522
GOVT HSS, PUTHIYAKAVU
10.166179, 76.204149
10.165913, 76.204026
</googlemap>
* പുതിയകാവ് അദ്ധ്യാപകരുടെ പട്ടിക
* അദ്ധ്യാപകരുടെ ഫോട്ടോഗാലറി
-
പ്രിന്‍സിപ്പാള്‍
രമ ശിവന് -
ഹെഡ്മാസ്റ്റര്
എ.കെ.തങ്കസ്വാമി -
മുതിര്‍ന്ന അദ്ധ്യാപിക
പി.എം.സാഹിദ -
ആര് ഷൈന്‍
-
സ്കൂള്‍ വിവരസാങ്കേതികവിദ്യ സംഘാടകന്‍
പി.കെ.രാജേന്ദ്രന് -
എന്‍.സി.സി സംഘാടകന്‍
പി എസ് വിശ്വഭരന്‍ -
ബിജു പി ഇ
-
അനില്‍ കെ അരവിന്ദ്
-
സി എ സുരേഷ്
-
സി എസ് ജയറാണി
-
സി ഡി റോസി
-
കെ അജിത
-
റാണി സേവ്യാര്‍
-
സീമ ജോസഫ്
-
ഇന്ദു ജി നായര്‍
-
സുമ ഒ എസ്
-
എത്സി പി ടോം
-
എം.ടി. കൊച്ചുത്രേസ്യ
-
അഷിത
-
ശ്രീല കെ എസ്
-
പി എം.അനിത
-
കെ വത്സല
-
കെ ഉമയീസ്
-
പി കെ വിജയമ്മ
-
കെ എം സൈന
-
കെ കെ ജയ
-
എം എസ് ശാലിനി
-
ടി എസ് സീത
-
സബിത ഉണ്ണി
* പുതിയകാവ് അനദ്ധ്യാപകരുടെ പട്ടിക
* പുതിയകാവ് പരീക്ഷാഫലം
* പുതിയകാവ് രചനകള്‍
* പുതിയകാവ് ഫോട്ടോഗാലറി
* പുതിയകാവ് ഡൗണ്‍ലോഡുകള്‍
* പുതിയകാവ് ലിങ്കുകള്‍
മേല്‍വിലാസം
ഗവ.എച്ച്.എസ്.എസ്, പുതിയകാവ് ,വടക്കേകര പി ഒ, എന്‍. പറവൂര്‍- 683 522. വര്‍ഗ്ഗം: സ്കൂള്‍