ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം
ലോകം കൊറോണ വൈറസിന്റെ പിടിയിൽ
തലക്കെട്ട്= ലോകം കൊറോണ വൈറസിന്റെ പിടിയിൽ
| color= 3 }}
2019 നവംബറിൽചൈനയിൽ വുഹാൻ പ്രാവശ്യയിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിതികരിച്ചത്. കൊറോണ എന്ന കോവിഡ് 19 വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ചുമ, പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളാണ് ഈ രോഗത്തിനുള്ളത്. കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചകഴിഞ്ഞാൽ 14 ദിവസത്തിനുശേഷമാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. ഇത് ഇൻകുബേഷൻ പീരിയഡ് എന്നറിയപ്പെടുന്നു. 2020 ജനുവരി 30 നാണ് ഇന്ത്യയിൽ ആദ്യമായി കേരളത്തിലെ തൃശൂർ ജില്ലയിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത്. ലോകത്താകമാനം പടർന്നുപിടിച്ച കൊറോണ വൈറസിനെ 2020 മാർച്ച് 11 ന് ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. രോഗികളിൽ 60% ഉം അമേരിക്ക, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, സ്‌പെയിൻ, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലാണ്. കൊറോണ വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക് സ്രവങ്ങൾ വഴി പകരുന്നു. ഇത്തരത്തിൽ രോഗം പകരാതിരിക്കാനുള്ള ഏക മാർഗം രാജ്യങ്ങളുടെ അടച്ചുപൂട്ടലാണ്. കൊറോണ വൈറസിന് എതിരെയുള്ള വാക്സിൻ ഇതുവരെയും ലഭ്യമല്ല. അതുകൊണ്ടുതന്നെ കോവിഡ് 19 നെ തുടച്ചുമാറ്റുക സാധ്യമല്ല. പ്രതിരോധിക്കുക മാത്രമാണ് ചെയ്യാവുന്നമരുന്ന്. ഇന്ത്യയിൽ കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ 2020 മാർച്ച് 22 ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ജനത കർഫ്യുവും തുടർന്ന് ലോക്കഡൗണും നിലവിൽവന്നു. കൊറോണ വൈറസ് പ്രതികൂലമായി ബാധിക്കുന്നത് ആരോഗ്യസംവിധാനങ്ങളെ മാത്രമല്ല സമ്പത്‌ഘാടനയെയുമാണ്. കൊറോണ വൈറസ് എന്ന മഹാമാരിയെ ജാഗ്രതയിലൂടെ തുരത്താം കൊറോണ വൈറസിനെതിരെ ഒറ്റക്കെട്ടായിപൊരുതാം. പേര്= അഞ്ചുഷ. എസ്. ആർ
| ക്ലാസ്സ്= III. B | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഗവ. എൽ. പി. എസ്. കൊടവിളാകം | സ്കൂൾ കോഡ്= 44507 | ഉപജില്ല= പാറശ്ശാല | ജില്ല= തിരുവനന്തപുരം | തരം= ലേഖനം | color= 2 }}
കൊറോണ | തലക്കെട്ട്= കൊറോണ
| color= 3 }}
കൊറോണ എന്നൊരു രാജ്യത്തു വുഹാൻ എന്നൊരു നഗരത്തിൽ കൊറോണ എന്നൊരു വൈറസ് കടന്നുകൂടി വേഗത്തിൽ
ആളും തരവും നോക്കാതെ
പണവും പദവിയും നോക്കാതെ മനുശ്യകുലത്തെ മുടിച്ചീടാൻ കൊറോണ വളർന്നു മലയോളം
ഭരണകൂടം ഞെട്ടിപ്പോയി
തടയണ ഇടേണം വേഗത്തിൽ മരുന്നുകൾ മാറി പരീക്ഷിച്ചു ശുചിത്വശീലം പാലിച്ചു
കൊറോണ എന്ന ഭീകരനെ
തുറത്തിവിടുവാൻ ഒരുമിച്ച ധീരന്മാർക്കൊരു നമസ്കാരം വീരന്മാർക്കൊരു നമസ്കാരം | പേര്= വിഷ്ണു. വി | ക്ലാസ്സ്= IV | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=ഗവ. എൽ. പി. എസ്. കൊടവിളാകം | സ്കൂൾ കോഡ്= 44507 | ഉപജില്ല=പാറശ്ശാല | ജില്ല= തിരുവനന്തപുരം | തരം=ലേഖനം | color= 5 }}
| തലക്കെട്ട്=അമ്മുവും അമ്മയും
| color= 2 }}
ഹായ് ! വെള്ളവും സോപ്പ് എടുത്ത് കൈ കഴുകി വരാം. ടീച്ചറും ഡോക്ടറും പറഞ്ഞല്ലോ. കൈകളും മുഖവും കാലുകൾ എന്നിവ എപ്പോഴും വൃത്തിയാക്കി വയ്ക്കണമെന്ന്. ഹായ് ഹായ് നല്ല പത, വെളുത്ത പാത കൈയിൽ കോരിയെടുക്കാൻ എന്തു രസം. അമ്മു..... എന്ന വിളികേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ വടിയുമായി നില്കുന്നു അമ്മ. അമ്മേ ഡോക്ടറും ടീച്ചറും പറഞ്ഞു സോപ്പിട്ട് കൈകൾ കഴുകണമെന്നു. പത്രങ്ങളിലെ വെള്ളത്തിൽ കൈ മുക്കിയാണോ കഴുകേണ്ടത്. ഒരു കപ്പിൽ വെള്ളം എടുത്തിട്ട് മാറിനിന്നല്ലെ കഴുകേണ്ടത്? ഡോക്ടർ പറഞ്ഞതെല്ലാം ശെരി തന്നെ. മാറി നിന്ന് കഴുകുമ്പോൾ കോരിവച്ച വെള്ളം ചീത്തയാകില്ല കേട്ടോ. ശരി അമ്മേ ഇനി ഞാൻ ശ്രദ്ധിച്ചു കൈകൾ കഴുകാം. പേര്= അശ്വിനികൃഷ്‌ണ.
| ക്ലാസ്സ്=IV | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=ഗവ. എൽ. പി. എസ്. കൊടവിളാകം | സ്കൂൾ കോഡ്= 44507 | ഉപജില്ല= പാറശ്ശാല | ജില്ല=തിരുവനന്തപുരം | തരം=കഥ | color= 5 }}
* കൊറോണ ഭൂതം
കൊറോണ ഭൂതം
കിട്ടുമുയലും കൂട്ടുകാരും പതിവായി പുഴയോരത്തുള്ള ആഞ്ഞിലിമരചുവട്ടിൽ ഒത്തു കൂടുമായിരുന്നു അവർ പല കാര്യങ്ങളും ചർച്ച ചെയ്യുമായിരുന്നു. കാടു നിയമങ്ങളെപ്പറ്റിയും വേട്ടക്കാരെപ്പറ്റിയും കാട്ടുതീ, വന സംരക്ഷണം, കൃഷികളെപ്പറ്റിയും ഒക്കെ ചർച്ച വിഷയങ്ങളായിരുന്നു. ഒരു ദിവസം കിട്ടുവിന്റെ കൂട്ടുകാരനായ മിട്ടു മുയൽ കാരറ്റ് പറിക്കാൻ തോട്ടത്തിൽ പോയി. അവിടെ പതുങ്ങിയിരുന്ന് കാരറ്റ് പറിച്ചപ്പോൾ രണ്ടു മനിഷ്യർ അതുവഴി വന്നു. അവർ കൊറോണ വൈറസിനെ പറ്റിയും ഈനാംപേച്ചിയെ പറ്റിയും സംസാരിക്കുന്നുണ്ടായിരുന്നു. മനുഷ്യർ വന്യജീവികളെ കൊന്നു തിന്നുന്നത് ഒഴിവാക്കാനായി കൊറോണ ഭൂതം ഈനാംപീച്ചിയിലുടെ നാട്ടിലെത്തിയതായിരുന്നു. കൊറോണയ്ക് സോപ്പുവെള്ളത്തെ ഭയങ്കര പേടിയാണ്. അവനെ തോൽപിക്കാൻ മനുഷ്യർക്ക് കഴിയില്ല. മനുഷ്യരെ വെല്ലുവിളിക്കുകയാണ് കൊറോണ ഭൂതം. മനുഷ്യർ ഇപ്പോൾ പുറത്തിറങ്ങാറില്ലത്രേ. സസ്യാഹാരം മാത്രമേ കഴിക്കുള്ളു എന്നും മിട്ടു പറഞ്ഞത് കേട്ടപ്പോൾ എല്ലാവർക്കും സന്തോഷമായി. അവർ പടക്കം പൊട്ടിച്ചും കമ്പിത്തിരിയും മത്താപ്പൂവും കത്തിച്ചു സന്തോഷിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ