സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കാം

രോഗങ്ങൾ പലവിധമുണ്ടല്ലോ
ശുചിത്വം പാലിച്ചാൽ
എല്ലാം രോഗങ്ങളും അകറ്റിടാം
ആരോഗ്യത്തോടെയിരുന്നീടാം.
  

മേധ. എം. ഡി
2 സരസ്വതി വിജയം യു. പി. സ്കൂൾ, ചെണ്ടയാട്.
പാനൂർ ഉപജില്ല
പാനൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത