ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ചൈനയിലാദ്യം എത്തിയ ഭീകരൻ ഒത്തിരിപേരെ കൊന്നൊരു ഭീകരൻ കൊറോണയെന്നൊരു മഹാമാരി നമ്മുടെ നാട്ടിലുമെത്തീ ഭീകരൻ നാമൊന്നായി തുരത്തേണം ഭീകരനെ സർക്കാർ പറഞ്ഞവയെല്ലാം പാലിക്കൂ പുറത്തേക്കെങ്ങും പോകല്ലേ ആൾക്കൂട്ടത്തിൽ കൂടരുതേ സാമൂഹ്യ അകലം പാലിക്കൂ കൂടെക്കൂടെ കൈകൾ കഴുകൂ ചുമ്മാതിരുന്നു ബോറടിച്ചാൽ കൃഷിപ്പണികൾ ചെയ്തീടൂ ആടിയും പാടിയും രസിച്ചീടു