ഗവ. എൽ പി സ്കൂൾ, തായത്തെരു/അക്ഷരവൃക്ഷം/കൊറോണ

22:03, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13332 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണ
നാടും വീടും കാക്കും നമ്മൾ
കാരുണ്യ വഴിയിൽ പോകും നമ്മൾ
ജനങ്ങളെലാം ഒന്നിചു നിന്ന്
കള്ളൻ കോറോണയെ പിടിച്ചു കെട്ടാം
നമ്മുടെ നാടിനെ രക്ഷിക്കാനായി
കരുതലെടുക്കാം വീട്ടിലിരിക്കാം

 

സൈദ് ഇബ്നു ജുബൈർ
3 A ഗവ. എൽ.പി.സ്കൂൾ തായത്തെരു
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത