ഗവ. എൽ പി സ്കൂൾ, തായത്തെരു/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


നാടും വീടും കാക്കും നമ്മൾ
കാരുണ്യ വഴിയിൽ പോകും നമ്മൾ
ജനങ്ങളെല്ലാംഒന്നിചു നിന്ന്
കള്ളൻ കോറോണയെ പിടിച്ചു കെട്ടാം
നമ്മുടെ നാടിനെ രക്ഷിക്കാനായി
കരുതലെടുക്കാം വീട്ടിലിരിക്കാം

 

സൈദ് ഇബ്നു ജുബൈർ
3 A ഗവ. എൽ.പി.സ്കൂൾ തായത്തെരു
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത