കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/കണ്ണുനീർ തുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
21:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43086 (സംവാദം | സംഭാവനകൾ) (kavitha)

ഒരു വൈറസ് ഈ ഭൂമിയിൽ കൊറോണ എന്നവൻ്റെ പേര് ഏവരും പേടിച്ച് നിൽപ്പൂ നമ്മളെല്ലാവരും വീട്ടിനുള്ളിൽ ഒരു ക്വാറൻ്റ്റീൻ അവധിക്കാലം മോഹങ്ങളെല്ലാം പെട്ടിയിലാക്കിയെങ്കിലും വീടില്ലാത്തവർക്കുമെൻ കണ്ണുനീർത്തുള്ളി

        - ദിയ കിരൺ
          III ബി