ഉള്ളടക്കത്തിലേക്ക് പോവുക

എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അക്ഷരവൃക്ഷം/ചക്ക

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebapaul (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചക്ക <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചക്ക

ചക്കക്കുള്ളിൽ എന്തുണ്ട്?
ചക്കര മധുര ചുളയുണ്ട്
ചക്കചുളയിൽ എന്തുണ്ട്?
ചക്കചുളയിൽ കുരുവുണ്ട്
ചക്കക്കുരുവിൽ എന്തുണ്ട്?
ചക്ക തരുന്നൊരു പ്ലാവുണ്ട്

അബിഷ. S
3 B എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത