ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ നന്ദിഉള്ള നായകുട്ടി
നന്ദിഉള്ള നായകുട്ടി
ഞാൻ ഒരു ദിവസം സ്കൂൾ കഴിഞ്ഞു വരുന്ന വഴി ഒരു പട്ടി മരിച്ചു കിടക്കുന്നു അതിന്റെ അടുത്ത് കുഞ്ഞു പട്ടിക്കുട്ടി ഉണ്ടായിരുന്നു. എന്നിക്കു പാവം തോന്നി ഞാൻ ആ പട്ടികുട്ടിയെ എടുത്തു വീട്ടിൽ കൊണ്ട് പോയി അതിനെ വലുതാക്കി. ഒരു ദിവസം ഞാൻ സ്കൂൾ വിട്ടു വീടിന്റെ അടുത്ത് എത്തിയപ്പോൾ എന്നെ ഒരു വണ്ടി ഇടിച്ചു. ആരും അപ്പൊ വന്നില്ല. പക്ഷേ ഞാൻ വളർത്തിയ പട്ടികുട്ടി ഓടി വന്നു. എന്റെ അമ്മയും അച്ഛനെയും വിളിച്ചുകൊണ്ട് വന്നു. അങ്ങനെ ഞാൻ രക്ഷപെട്ടു. അപ്പോൾ എന്നിക്കു ആ ദിവസം ഓർമ്മ വന്നു അന്ന് ഞാൻ പട്ടികുട്ടിയെ രക്ഷപെടുത്തി അത് ഇന്നു എന്നെ രക്ഷപെടുത്തി............
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ