എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/കുറുഞ്ഞിപ്പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
കുറുഞ്ഞിപ്പൂച്ച


പൂച്ച നല്ല പൂച്ച
എന്റെ കുറുഞ്ഞിപ്പൂച്ച
വൃത്തിയുള്ള പൂച്ച
കറുത്തപുള്ളിയുള്ള പൂച്ച
എലിയെ പിടിക്കും പൂച്ച
പൂച്ച നല്ല പൂച്ച

 

ഷിനോദ് കൃഷ്ണ .എൻ.കെ
1 A എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത