ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ഞാൻ ചൈനയിൽ ആയിരുന്നു. ഞാൻ എന്ന വൈറസ് കാരണം അവിടെയുള്ള കുറെ ആളുകൾ മരണപ്പെട്ടു .പിന്നെ ഞാൻ പല രാജ്യങ്ങളിലായി പടർന്നുപിടിച്ചു .എന്നെ എല്ലാവർക്കും പേടിയായി തുടങ്ങി .ഞാൻ പടരാതിരിക്കാൻ എല്ലാവരും ശ്രദ്ധാപൂർവം അകലം പാലിച്ചു. മാസ്കും ഗ്ലൗസും ഒക്കെ ധരിച്ചു. എൻറെ മറ്റൊരു പേരാണ് കോവിഡ്-19 .പനി ,തൊണ്ടവേദന, ശ്വാസതടസ്സം ,ചുമാ എന്നിവയാണ് എൻറെ ലക്ഷണങ്ങൾ.


RIMA FATHIMA.KK
4D ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്
കൂത്തുപറമ്പ ഉപജില്ല
kannur
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


                                                                                                  Std.1