ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ശുചിത്വംkavitha

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14023 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം കവിത <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം കവിത

  വൃത്തിയായും നടന്നീടേണം
 വൃത്തിയുള്ള വസ്ത്രം ധരിച്ചീടേണം
 അവനവൻ മാത്രമല്ലേവരും വൃത്തിയായി
നടന്നീടേണമെന്നോർക്കുക
 വൃത്തിയായി നടന്നിടേണം
 രോഗംവരാതെ നോക്കിയിടേണം
നമ്മുടെ നാട്ടുകാർ വീട്ടുകാർക്കൊക്കെയും
രോഗംവരാതെ നാം നോക്കീടേണം
ശുചിയായിരിക്കണം എന്നുമേവരും
ശുചിത്വം പാലിച്ചീടേണം
 നല്ലവരായി വളർന്നീടേണം

DIYA VP
3 ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്
koothuparamba ഉപജില്ല
kannur
അക്ഷരവൃക്ഷം പദ്ധതി, 2020