കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/അക്ഷരവൃക്ഷം/ഒരിക്കൽക്കൂടി/ഒരിക്കൽക്കൂടി

21:18, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kiteambalapuzha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരിക്കൽക്കൂടി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരിക്കൽക്കൂടി

ഒരിക്കൽ നാം നീന്തി കരകയറി
ആമഹാ പ്രളയത്തെ അതിജീവിച്ചവർ
ഒന്നിച്ചു നിന്നു പടപൊരുതി
ജീവിതം തിരിച്ചെടുത്തവർ.....

തോൽക്കില്ലൊരിക്കലും ഭാരതീയർ
ഏതു മഹാമാരിയെയും പിഴുതെറിയുമവർ
ഒരിക്കൽ കൂടി ഈ ലോകത്തെ
വിഴുങ്ങാനെത്തിയമഹാമാ രിയെ
തളക്കുവാൻ നമ്മുക്ക് കൈ കോർത്തിടാം
ഒന്നിച്ചു നിന്നു തളചിടാംഒരിക്കൽക്കൂടി

ഒരിക്കൽ നാം നീന്തി കരകയറി
ആമഹാ പ്രളയത്തെ അതിജീവിച്ചവർ

വീണ ഷാജി
IX ബി കെ കെ കെ പി എം ജി എഛ് എസ് എസ്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020