കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/അക്ഷരവൃക്ഷം/ഒരിക്കൽക്കൂടി

Schoolwiki സംരംഭത്തിൽ നിന്ന്
ഒരിക്കൽക്കൂടി

ഒരിക്കൽ നാം നീന്തി കരകയറി
ആമഹാ പ്രളയത്തെ അതിജീവിച്ചവർ
ഒന്നിച്ചു നിന്നു പടപൊരുതി
ജീവിതം തിരിച്ചെടുത്തവർ.....

തോൽക്കില്ലൊരിക്കലും ഭാരതീയർ
ഏതു മഹാമാരിയെയും പിഴുതെറിയുമവർ
ഒരിക്കൽ കൂടി ഈ ലോകത്തെ
വിഴുങ്ങാനെത്തിയമഹാമാ രിയെ
തളക്കുവാൻ നമ്മുക്ക് കൈ കോർത്തിടാം
ഒന്നിച്ചു നിന്നു തളചിടാംഒരിക്കൽക്കൂടി

ഒരിക്കൽ നാം നീന്തി കരകയറി
ആമഹാ പ്രളയത്തെ അതിജീവിച്ചവർ

വീണ ഷാജി
IX ബി കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 01/ 2021 >> രചനാവിഭാഗം - കവിത