എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്

{BoxTop1 | തലക്കെട്ട്=അതിഥി | color=2 }}

അതിഥി
അവധിക്കാലത്ത് നമ്മുടെ നാട്ടിൽ
 വിരുന്നുവന്നു വ്യാധി
 മനുഷ്യരെല്ലാം പേടിച്ചോടി
 വീട്ടിൽ തന്നെ ഇരുന്നു
 ആഘോഷങ്ങളില്ല കൂട്ടുകാരില്ല
കളിചിരി എങ്ങോ മറഞ്ഞു
 പുതിയ വാക്കുകൾ കേട്ടു ഞാൻ
 ലോക് ഡൗൺ quarantine ഐസോലേഷൻ വാർഡ്

 അനാമിക
class 3

അനാമിക കെ പി
3 എസ് എ എൽപി എസ് കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - muhammadali തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത