വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ പ്രീതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം
<poem>

മുഖാവരണം ധരിച്ചും അകലം പാലിച്ചും കൊണ്ട് കോവിഡ് എന്ന വൈറസിനെ തുരത്തീടേണം  ഓ തിത്തിത്താര തിത്തി തെയ് തിത്തൈ തക തെയ് തെയ് തോം ഭാരത സർക്കാരും നമ്മുടെ സംസ്ഥാന സർക്കാരും കൂടി ലോക് ഡൗൺ പ്രഖ്യാപനം നടത്തിയല്ലോ                           ( ഓ തിത്തിത്താര തിത്തി തെയ് തിത്തൈ തക തെയ് തെയ് തോം) ആരോഗ്യ പ്രവർത്തകരാം ഡോക്ടർമാരും നേഴ്സുമാരും ഐസോലേഷൻ വാർഡുകളിൽ സുസജ്ജരല്ലോ ( ഓ തിത്തി.............. ) കണ്ണും മൂക്കും സ്പർശിക്കാതെ ഇടക്കിടെ കൈ കഴുകി പൂണ്ടന്നീ മഹാവ്യാധിയെ തുരത്തീടാല്ലോ... (  ഓ തിത്തി .....) കോവിഡിനെ ഭയക്കാതെ ജാഗരൂകരായ് നമ്മൾ വീട്ടിനുള്ളിൽ സുരക്ഷമായി കഴിഞ്ഞിടേണം  ( ഓ തിത്തിത്താര തിത്തി തെയ് തിത്തൈ തക തെയ് തെയ് തോം......... 3)

അഥർവ്. പി. യം
3 വലിയന്നൂർ നോർത്ത് യു. പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത