ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/തോൽക്കില്ല ഞങ്ങൾ ....
തോൽക്കില്ല ഞങ്ങൾ.......
തോൽക്കില്ല കോവിഡേ നിൻ്റെ മുന്നിൽ ഞങ്ങൾ കേൾക്കില്ല നിൻ്റെ ഈ കൊലവിളികൾ കാരണം ഞങ്ങൾ മലയാളമണ്ണിൻ്റെ മാരണമല്ലെന്നോർക്കുക നീ ..... ജാതിയും മതവും ഞങ്ങൾക്കുണ്ടെങ്കിലും പാർട്ടിയും കൊടിയും ഞങ്ങൾക്കുണ്ടെങ്കിലും നിന്നെ നേരിടാൻ ഒറ്റക്കെട്ടായി ഞങ്ങൾ പോരാടും കോവിഡേ മടങ്ങീടുക നീ ....... പിശുക്കും കുശുമ്പും ഞങ്ങൾക്കുണ്ടെങ്കിലും ദയയും കരുണയും കൈവിടാത്തോർ ഇല്ല മനസ്സില്ല ....തോൽക്കാൻ മനസ്സില്ല.... ഞങ്ങൾ മലയാള മണ്ണിൻ്റെ മക്കൾ ...... ഞങ്ങൾ മലയാള മണ്ണിൻ്റെ മക്കൾ ......
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ