ഗവ. യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/രചനയുടെ പേര്
കോവിഡ് കൊറോണ കവിത
ലോകത്തിൽ ഭീതി വിതയ്ക്കുന്ന കൊറോണ വൈറസ് നമ്മുടെ നാട്ടിലും ഈ കൊറോണയുണ്ട് യാത്രകളൊന്നും ഇപ്പോൾ വേണ്ട മാസ്ക് ധരിച്ചിടേണം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വാ പൊത്തിടേണം കൈകൾ നന്നായി കഴുകിടേണം ഭയന്നിടാതെ ജാഗ്രതയോടെ കഴിഞ്ഞിടേണം കൊറോണയെ തുരത്തിടേണം |
പേര്=sooryajith | ക്ലാസ്സ്= 1A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= _ചെറുവക്കൽ | സ്കൂൾ കോഡ്= 43342 | ഉപജില്ല= തിരുവനന്തപുരംനോർത്തൂ | ജില്ല= തിരുവനന്തപുരം | തരം= കവിത | color= 1
}} |