കെ.എം.യു.പി.എസ് നാട്ടിക വെസ്റ്റ്/അക്ഷരവൃക്ഷം/അങ്ങനെ ഞാൻ അച്ചാർ ഉണ്ടാക്കി

Schoolwiki സംരംഭത്തിൽ നിന്ന്
21:00, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അങ്ങനെ ഞാൻ അച്ചാർ ഉണ്ടാക്കി


പെട്ടെന്നു കിട്ടിയ അവധിയും പരീക്ഷ എഴുതാതെ ജയിച്ച സന്തോഷവുമെല്ലാം പോയി . പുറത്തിറങ്ങാൻ പറ്റാത്ത വിധം ആയപ്പോൾ സ്കൂളിൽ പോകാൻ മടിയുള്ള എനിക്ക് ഇപ്പോൾ വിഷമം തോന്നുന്നു . എന്ത് രസമായിരുന്നു ആ ദിവസങ്ങൾ ..... അവധി ദിവസങ്ങൾ മടുപ്പിക്കുന്ന രീതിയിൽ ആയപ്പോൾ പേപ്പർ ക്രാഫ്റ്റ് ചെയ്യാൻ തുടങ്ങി . ടി.വി കണ്ടു . ചെടികൾ നട്ടു. അമ്മയെ വീട്ടു പണികളിൽ സഹായിക്കാൻ തുടങ്ങി.ഞാൻ തനിയെ മാങ്ങാച്ചാർ ഉണ്ടാക്കി, അതിലാണ് എനിക്ക് വലിയ സന്തോഷം. പുറത്തിറങ്ങാതെ സർക്കാരിന്റെ നിർദേശം അനുസരിച്ചു ഞാനും എന്റെ കുടുംബവും കഴിയുന്നു. നല്ലൊരു നാളേക്കായി പ്രാർത്ഥിക്കുന്നു . "BREAK THE CHAIN”

നന്ദന കെ . ബി
6 B കെ.എം.യു.പി.എസ് നാട്ടിക വെസ്റ്റ്
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം