എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/ഒരു ദൈവ സന്ദേശം

20:50, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikiaups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു ദൈവ സന്ദേശം

കരയുന്ന ഭൂമിയുടെ കണ്ണീർ
തുടയ്ക്കുവാൻ ഒരുങ്ങാത്ത മക്കളെ
പൊറ്റുന്ന ഭൂമിയുടെ
ദീനമാം രോദനം കേൾക്കുന്നു ഞാൻ
ഭൂമി പിളരുന്നു മരണമാം വേദനയോടെ,
കണ്ണുനീർ പൊഴിക്കുന്ന തടാകമെന്നപോൽ
ഓർക്കുക മർത്യ നീ
ജീവൻ തുടിച്ചുള്ള
ഭൂമിയാം ദേവിയെ നോവിച്ചാൽ
അനുഭവിക്കും
നീ
ഒരു നാൾ

ഫിദാ ഫെബിൻ വി.പി
6A എ.യു.പി.എസ് വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത