ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ നന്മ

20:50, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മ

സലാമും സാദിലും അയൽക്കാരായിന്നു. എന്നാൽ അവർപരസ്പരംവഴക്കായിരുന്നു. സലാമിനായിരുന്നു സാദിലിനോട് കൂടുതൽ ദേഷ്യം. ഒരു ദിവസം സലാം റോഡിലൂടെ നടക്കുകയായിരുന്നു.പെട്ടെന്ന് സലാംറോഡരികിൽവീണു. .അപ്പോൾ സാദിൽ ആ വഴി വന്നു.സാദിൽ സലാമിന്റെ അടുത്തെത്തി. സാദിൽ ഉടൻ തന്നെ 108ആംബുലൻസ് വിളിച്ച് സലാമിനെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ പോകുന്ന വഴി സലാം മനസ്സിൽ ഓർത്തു “ 'ഒരുമയാണ് വലുത്"'. ആശുപത്രിയിൽ നിന്നും തിരികെ എത്തിയപ്പോൾസലാം സലാദിനെ പോയി കണ്ടു. അങ്ങനെ അവർ ഉറ്റ സുഹൃത്തുക്കളായി.

ആദിൽ
3A ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ