എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ തുമ്പി

20:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തുമ്പി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുമ്പി

എന്നുടെ വീടിൻ മുറ്റത്ത്
പറന്നു വന്നൊരു പൂത്തുമ്പി
പൂത്തുമ്പി...പൂത്തുമ്പി ....
പാറിപ്പോവണതെങ്ങോട്ടാ?
ആകാശത്ത് പറക്കാനോ
കൂട്ടംകൂടി കളിക്കാനോ
കാറ്റത്തുഞ്ഞാൽ ആടാനോ
വാർമഴവില്ലുകൾ കാണാനോ

 

സൂര്യ.സി
1 A എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത