കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/അക്ഷരവൃക്ഷം/ഒരിക്കൽക്കൂടി

20:47, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kiteambalapuzha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരിക്കൽക്കൂടി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരിക്കൽക്കൂടി


ഒരിക്കൽ നാം നീന്തി കരകയറി
ആ മഹാ പ്രളയത്തെ അതിജീവിച്ചവർ
ഒന്നിച്ചു നിന്നു പടപൊരുതി
ജീവിതം തിരിച്ചെടുത്തവർ....

തോൽക്കില്ലൊരിക്കലും ഭാരതീയർ
ഏതു മഹാമാരിയെയും പിഴുതെറിയുമവർ
ഒരിക്കൽ കൂടി ഈ ലോകത്തെ
വിഴുങ്ങാനെത്തിയ മഹാമാരിയെ
തളക്കുവാൻ നമ്മുക്ക് കൈ കോർത്തിടാം
ഒന്നിച്ചു നിന്നു തളചിടാംഒരിക്കൽക്കൂടി

 

വീണ ഷാജി
IX ബി കെ കെ കെ പി എം ജി എഛ് എസ് എസ്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത