മാച്ചേരി മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13323 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊലയാളി കൊറോണ
ലോകം മുഴുവൻ പേടിപ്പെടുത്തുന്ന വൈറസ്
കണ്ണിന് കാണാൻ പറ്റാത്ത വൈറസ്
നമ്മളെന്നും വൃത്തിയായിടണം
കൈകളെന്നും സോപ്പിട്ട് കഴുകണം
പരസ്പരം അകലം പാലിക്കണം
നാളെ നാം ഒന്നായിരിക്കണമെങ്കിൽ
ഇന്ന് നാം വേറിട്ട് നിൽക്കണം

 

അംന.ഇ കെ
3എ മാച്ചേരി മാപ്പിള എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത