ജി.എം.എൽ.പി.എ.സ്. എലത്തൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

20:06, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

പ്രതിരോധമാണ് പ്രതിവിധിയേക്കാൾ ഉത്തമം.എന്നാൽ ചില രോഗങ്ങൾ നമ്മിൽ കടന്നു കൂടുന്നവയും ഉണ്ട്. ചില രോഗങ്ങളുടെ തീവ്രത ചില കാര്യങ്ങൾ പാലിച്ചാൽ ഒരു പരിധി വരെ തടയാം. - ശുചിത്വം പാലിക്കുക: ഭക്ഷണം കഴിക്കുo മുൻപേ കൈകഴുകുക. വീട് ശുചിയായ് സൂക്ഷിക്കുക. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക.ഇതുമൂലം പകർച്ചവ്യാധികൾ വരുന്നത് ഒരു പരിധി വരെ തടയാൻ കഴിയും

- ശുദ്ധജലം ഉപയോഗിക്കുക:തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക .ഇത് മൂലം ജലത്തിലൂടെ പകരുന്ന രോഗങ്ങൾ തടയാം.

- വ്യായാമം ശീലമാക്കുക:വ്യായാമം ശരീരത്തിന് അത്യാവശ്യമാണ്. രോഗം വരാതിരിക്കാൻ ഇത് സഹായിക്കും.പോഷകാഹാരം ഉറപ്പ് വരുത്തുക. കഴിക്കുന്ന ഭക്ഷണം പോഷക പ്രദമാണെന്ന് ഉറപ്പ് വരുത്തണം .അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

- വിശ്രമം: വിശ്രമം ശരീരത്തിനും മനസിനും ആവശ്യമാണ്. ശരിയായ ഉറക്കം തലച്ചോറിനും മനസിനും ഉണർവ്വ് നൽകും. പ്രായത്തിനനുസരിച്ച് ഉറങ്ങേണ്ട സമയത്തിൻ്റെ അളവിന് വ്യത്യാസമുണ്ടെന്ന് മാത്രം.

- ധാരാളം വെള്ളം കുടിക്കുക :ധാരാളമായി വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്യാവശ്യമാണ്.

ആയിശ റുഷ്ദ
3 ജി.എം.എൽ.പി.എ.സ്. എലത്തൂർ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം