ജി എച് എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/അമ്മയെന്ന സത്യം

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsserumapetty (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മയെന്ന സത്യം പത്തുമാസമെന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയെന്ന സത്യം

പത്തുമാസമെന്നെ താങ്ങി നടന്നു പിന്നെ ഞാൻ ഭൂവിൽ ജനിച്ചിടുമ്പോൾ കാണുന്നു ഞാൻ ആദ്യമായ് സ്നേഹത്തിൻ നിറകുടമാം അമ്മ തൻ മുഖം വാത്സല്യമേകും സ്വരത്തിൽ ഞാൻ അമ്മേ എന്നു മൊഴിഞ്ഞിടുമ്പോൾ സ്നേഹത്താൽ വിടരുന്നു എൻ അമ്മ തൻ മുഖം കൊഞ്ചുന്ന സ്വരത്തിൽ എൻ അമ്മ പറയുന്ന ഓരോ വാക്കുകളും നൽകുന്ന എൻ മനസ്സിനേറെ ആനന്ദം നല്ലതു മാത്രം ചെയ്തിടേണം പാരിൽ നമ്മെ വളർത്തുവാൻ നല്ലതു മാത്രം ജനിച്ചേക്കണം സ്നേഹത്താൽ ഈ ഭൂമിയിൽ നിറയുവാൻ അമ്മയാൽ മൊഴിയുന്ന ഓരോ പാഠവും നിലനിൽപൂ ​എൻ മനസ്സിലെപ്പോഴും ജീവിക്കുന്നു ഞാൻ ഇപ്പോഴും

അമ്മയെന്ന സത്യത്തെ സ്മരിച്ചുകൊണ്ട്
അഞ്ജന സി എസ്
10 G H S S ERUMAPETTY
KUNNAMKULAM ഉപജില്ല
THRISSUR
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:THRISSUR ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:KUNNAMKULAM ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]