19:55, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13744(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വർണ്ണ പൂവ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വെള്ളനിറത്തിൽ മുല്ലപ്പൂ
മഞ്ഞനിറത്തിൽ കോളാമ്പി
സ്വർണ്ണ നിറത്തിൽ ചെണ്ടുമല്ലി
വലിയ പൂവേ റഫ്ലീഷ്യ
വിഷുക്കണിയിൽ കണിക്കൊന്ന
രാത്രിയിൽ വിരിയുന്ന പൂവ് നിശാഗന്ധി എന്നു
വിളിക്കുന്നു. ചുവപ്പുനിറത്തിൽ പനിനീർ പൂവ്🌹🌹
നവമി എസ്
2 മുള്ളൂൽ എൽ പി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത