Gupskoliyakode/ശു ചിത്വം മഹത്വം
ശു ചിത്വം മഹത്വം
ശു ചിത്വം മഹത്വം പ്രകൃതിയെ ഞാനെന്നും കാത്തുകൊള്ളും എൻ്റെ അമ്മയെ പോലെന്നും കാത്തുകൊള്ളും അതിനായി ഞാനെന്തു ചെയ്യുമെന്നാൽ. പരിസരം നന്നായി വൃത്തിയാക്കും ശുചിയായി ഞാനും നടന്നു കൊള്ളും ഗുണമുള്ള ശീലങ്ങൾ പാലിച്ചിടും നദികളെ ,മണ്ണിനെ ,വായുവിനെ ,പിന്നെ വളരുന്ന നാടിനെ പരിപാലിക്കും വൃത്തിയോടെന്നും വളർന്ന് വന്ന് രോഗങ്ങളെ പ്രതിരോധിച്ചിടും </poem>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ