സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./അക്ഷരവൃക്ഷം/എന്റെ കോട്ടയം

എന്റെ കോട്ടയം

തുറന്നു വിട്ടു ചൈനക്കാർ
പടർന്നുപിടിച്ചു കൊറോണ
ലോകരാജ്യത്തെല്ലാം
ഇന്ത്യയിലുമെത്തി കൊറോണ
ആദ്യം വന്നതോ കേരളത്തിൽ
ജീല്ല അതതോ ,പത്തനംതിട്ട
രക്ഷിച്ചതാരോ എന്റെ കോട്ടയം
നന്ദി ചോല്ലുന്നു ,ഞാൻ നന്ദി ചോല്ലുന്നു
പ്രായം നോക്കാതെ ജാതി നോക്കാതെ
സമ്പത്ത് നോക്കാതെ
നിറം നോക്കാതെ
ജീവൻ രക്ഷിച്ചു
എന്റെ ആരോഗ്യപ്രവർത്തകർ
അഭിമാനത്തോടെ ,ഞാൻ ഓർക്കുന്നു
എന്റെ ജില്ലാ കോട്ടയം

{BoxBottom1

പേര്= ആൻമരിയാ പ്രിൻസ് ക്ലാസ്സ്= 9A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സെന്റ് ജോൺസ് ഹൈസ്കൂൾ കുറുമണ്ണ് സ്കൂൾ കോഡ്= 31070 ഉപജില്ല= രാമപുരം. ജില്ല= കോട്ടയം തരം= കവിത color= 4

}}