സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ കോവിഡ് 19 എങ്ങനെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
18:45, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 എങ്ങനെ പ്രതിരോധിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19 എങ്ങനെ പ്രതിരോധിക്കാം


1) ആളുകൾ കൂടുന്ന പരിപാടികൾ ഒഴിവാക്കുക
2) മാസ്ക് ധരിക്കുക . ഉപയോഗിച്ച് ശേഷം മുൻവശം തുടാതെ നശിപ്പിച്ചുകളയുക.
3) കൈകൾ സോപ്പ് കൊണ്ട് കഴുകുക.
4) കൈകൾ മുഖത്തു തൊടാതെ ഇരിക്കുക .
5) ആർക്കെങ്കിലും തുമ്മൽ ,ശാസംമുട്ടൽ, പനി എന്നിവ ഉണ്ടെങ്കിൽ അകലം പാലിക്കുക
6) പോഷക ആഹാരം കഴിക്കുക.

അഭിനവ് അനിൽ
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം