കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:44, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

 
കൊറോണ കൊറോണ കൊറോണ
                 ലോകം മുഴുവൻ കൊറോണ.
                              പരിഭ്രാന്തരായ് വീട്ടിന്നുള്ളിൽ.
                          നെട്ടോട്ടമോടുന്നു രക്ഷിതാക്കൾ.
                    ഇടയ്ക്കിടെ കൈകൾ കഴുകിടേണം
              തുമ്മുമ്പോൾ മൂക്ക് മറച്ചിടേണം
                    നിയമ പാലകരെ അനുസരിയ്ക്കേണം
             നമുക്കൊത്തു ചേർന്ന്
                         കൊറോണയെ തുരത്തിടാം.


 


അമൽ .എ.എസ്
5A കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത