ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/ആൽമരം

Schoolwiki സംരംഭത്തിൽ നിന്ന്
18:25, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20519 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആൽമരം      <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആൽമരം     

ആൽമരമേ......ആൽമരമേ
എന്നോടിഷ്ടം ക‍ൂടാമോ
കിളികൾക്ക‍ും....മൃഗങ്ങൾക്ക‍ും
തണലേക‍ുന്നൊര‍ു മരമാണേ
പൊള്ള‍ും വെയിലിൽ നിന്നീട‍ും
എൻെറ വേദന ആരറിവ‍ൂ
ശ‍ുദ്ധവായ‍ു കിട്ടണമെങ്കിൽ
എല്ലാവർക്ക‍ും ഞാൻ വേണം .
കാലമേറെ കഴിഞ്ഞാല‍ും
ആര‍ും എന്നെ മറക്കില്ല .
കാറ്റടിച്ചാല‍ും ,മഴപെയ്താല‍ും
എങ്ങോട്ട‍ും ഞാൻ വീഴില്ല .

അഹ്സന .പി .എ
4 A ജി എൽ പി സ്ക‍ൂൾ വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത