ഉപയോക്താവ്:SNGSUPS
പ്രളയം
ദുരിതങ്ങൾ തീർത്ത മഴയുടെ ചേലിൽ തകർന്നടിഞ്ഞ വനങ്ങൾ സാക്ഷി ദുരിതങ്ങൾ ഓർക്കാൻ വയ്യെനിക്ക് (2) ആർത്തനായ് നിന്നു ഞാൻ കേഴും പോലെ വരികയായ് ഞാൻ ഒരു പ്രാർത്ഥന നാളം പോലേ അത് ഒരു സ്നേഹപകർപിൻ ചിത്രം ഒന്നായ് കൂട്ടായ് ഒത്തൊരുമിച്ചായ് ഈ നീർക്കടലിലൊരു യാത്ര ഒരിക്കലും തീരാ കണ്ണീരിനൊലിപ്പാൽ ഇത് ഭൂലോകം തീർത്ത കനൽ സ്നേഹത്തിൻ സാക്ഷിയായ് ഒത്തൊരുമിച്ചായ്..............