സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/മാരി പേമാരി

17:58, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാരി പേമാരി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാരി പേമാരി

ഈ ലോകം കണ്ടതിൽ ഏറ്റം ഭയങ്കരം ഈ മാരി പേമാരി പോലെയല്ല ഈ ലോകഗോളം മുഴുവനും തീർക്കുവാൻ നാം തന്നെ ഇന്ന് പടച്ച മാരി

                              (ഈ ലോകം... )

ഭു ലോകം തന്നിലായ് പെറ്റു പെരുകുന്നു നാം തന്നെ ഇന്ന് പടച്ച മാരി ആരാലും ഒന്നിനും തീർക്കുവാനാകാതെ ഈ ലോക ഗോളത്തിൽ വന്നു മാരി

                               ( ഈ ലോകം...)

ഒരുതരി മണ്ണിനും കാശിനും വിലയില്ല

ഈ മർത്യ ജീവനും മൂല്യം ഏറി
നാം തന്നെ നാടിനെ കീറിമുറിക്കാൻ ആയി
നാം തന്നെ ഇന്നു പടച്ച മാരി 
                                (ഈ ലോകം...)
ബൂമറാങ് പോലെയായി നാം പടച്ച മാരി
ഈരേഴു ലോകവും കീഴടക്കി
ഇതിൽ നിന്നും മോചനം നേടുവാൻ ആയി
ഇനിയെത്ര രാശി നാം കാത്തിരിപ്പൂ....  
                               ( ഈ ലോകം...)
ദേവിപ്രിയ.പി
9 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത