സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/മാരി പേമാരി
മാരി പേമാരി
ഈ ലോകം കണ്ടതിൽ ഏറ്റം ഭയങ്കരം ഈ മാരി പേമാരി പോലെയല്ല ഈ ലോകഗോളം മുഴുവനും തീർക്കുവാൻ നാം തന്നെ ഇന്ന് പടച്ച മാരി (ഈ ലോകം... ) ഭു ലോകം തന്നിലായ് പെറ്റു പെരുകുന്നു നാം തന്നെ ഇന്ന് പടച്ച മാരി ആരാലും ഒന്നിനും തീർക്കുവാനാകാതെ ഈ ലോക ഗോളത്തിൽ വന്നു മാരി ( ഈ ലോകം...) ഒരുതരി മണ്ണിനും കാശിനും വിലയില്ല ഈ മർത്യ ജീവനും മൂല്യം ഏറി നാം തന്നെ നാടിനെ കീറിമുറിക്കാൻ ആയി നാം തന്നെ ഇന്നു പടച്ച മാരി (ഈ ലോകം...) ബൂമറാങ് പോലെയായി നാം പടച്ച മാരി ഈരേഴു ലോകവും കീഴടക്കി ഇതിൽ നിന്നും മോചനം നേടുവാൻ ആയി ഇനിയെത്ര രാശി നാം കാത്തിരിപ്പൂ.... ( ഈ ലോകം...)
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത