എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ഒരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു മഹാമാരി

ഓർക്കുന്നു ഞാനെൻ വിദ്യാലയം
ഓർക്കുന്നു ഞാനെൻ കൂട്ടുകാരെ
ഓർക്കുന്നു ഞാനെൻ ഗുരുക്കന്മാരെ
ക്ലാസുകൾ നഷ്ടമായ്
വിടപറയാൻ കഴിയാതെ
പിരിയേണ്ടി വന്നു നാം
ഒരു കൊറോണ വൈറസ് കാരണം
ഈ വൈറസിനെ ഓടിക്കുവാൻ
നമുക്ക് ഒന്നിച്ചു പൊരുതാം
നമ്മുടെ നാടിനെ രക്ഷിക്കാം.
 

വൈഷ്ണവി അരുൺ.
2 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട്‌ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത