ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കൈകോർക്കാം..
കൈകോർക്കാം..
കൈകോർക്കാൻ പറ്റില്ല നമുക്ക് എന്നാൽ മനസ്സുകൊണ്ട് ഒന്നാകാം മാറിയിരിക്കാം നമുക്കേവർക്കും ശുചിത്വശീലം പാലിക്കാം ഭരണകൂടത്തിനൊപ്പം നിൽക്കാം ഈ മഹാമാരിയെ തുരത്താൻ കോറോണയെന്ന വില്ലനെ ഒന്നുചേർന്നു തുരത്തീടാം......
|