ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കൈകോർക്കാം..

Schoolwiki സംരംഭത്തിൽ നിന്ന്
കൈകോർക്കാം..

കൈകോർക്കാൻ പറ്റില്ല നമുക്ക്

എന്നാൽ മനസ്സുകൊണ്ട് ഒന്നാകാം

മാറിയിരിക്കാം നമുക്കേവർക്കും

ശുചിത്വശീലം പാലിക്കാം

ഭരണകൂടത്തിനൊപ്പം നിൽക്കാം

ഈ മഹാമാരിയെ തുരത്താൻ

കോറോണയെന്ന വില്ലനെ ഒന്നുചേർന്നു തുരത്തീടാം......
 

ദേവനന്ദ എച്ച്
5 C ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത